Editorial Colophon: Malayalam Archive

Active editorial operations for the Malayalam edition of Muslim Memo ceased in 2021. You are browsing the archives; current work continues at MuslimMemo.com

ഖാലിദ് ബിൻ വലീദ് (റ)ന്റെ ജീവിതം നൽകുന്ന പാഠം

പ്രവാചകൻ മുഹമ്മദ്‌ നബി (സ) യുടെ പ്രസിദ്ധനായ ഒരു അനുയായിയുടെ നേതൃഗുണങ്ങളെ കുറിച്ചാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്- അതെ,സ്വേച്ഛാധിപതികളെ ഭയത്താൽ വിറളിപിടിപ്പിക്കുന്ന ഒരാൾ; പ്രവാചകൻ (സ) തന്നെ സൈഫുള്ള എന്ന പദവി നൽകിയ ഒരാൾ. Continue reading...

പലിശ, സാമ്പത്തികം, ബാങ്കിംഗ്: ഇസ്ലാമിക വീക്ഷണം

പലിശ, ബാങ്കിംഗ് എന്നീ ആശയങ്ങളെ ക്കുറിചുള്ള ഇസ്ലാമിന്റെ നിലപാട് പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ബാങ്കിംഗ്, പലിശ, കൊള്ളപ്പലിശ, മറ്റ് സമാന സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവ ഇസ്‌ലാമിൽ പൂർണ്ണമായും നിഷിദ്ധമാണോ? പലിശ രഹിത ബാങ്കിംഗ് സംവിധാനങ്ങളെ കുറിച്ചുള്ള ഇസ്ലാമിക കാഴ്ചപ്പാട് എന്താണ്? ഈ ലേഖനം തെറ്റായ പല ധാരണകളെയും പൊളിച്ചെഴുതുന്നു. Continue reading...

ഇസ്ലാമിൽ സ്ത്രീകൾക്കുള്ള പ്രാധാന്യം

ഇസ്ലാം കൊണ്ടുവന്ന ദൈവിക നിയമം സ്ത്രീകൾക്ക് മാന്യമായ സ്ഥാനം നൽകി. സ്ത്രീകളുടെ വിഷയത്തിൽ ഇസ്ലാം നൽകിയ അത്തരം ശ്രദ്ധ വളരെ പ്രധാനമാണ്. ശാന്തത, സുഖം, സന്തോഷം, പ്രത്യുൽപാദനം, പുരോഗതി എന്നീ അവസ്ഥകൾ സൃഷ്ടിക്കുന്നതിന്റെ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ ഇത് പ്രധാനമാണ്. അല്ലാഹു എല്ലാ ജീവജാലങ്ങളെയും ജോഡികളായി സൃഷ്ടിച്ചുവെന്ന് വിശുദ്ധ ഖുർആൻ ഊന്നിപ്പറയുന്നു, പുരുഷന്മാരും സ്ത്രീകളും ഒരേ പദാർത്ഥത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. Continue reading...

അള്ളാഹു നമുക്കായി നില കൊള്ളുന്ന 10 വഴികൾ

ചില സമയങ്ങളിൽ, നമ്മിൽ പലർക്കും ഏകാന്തതയോ നിരാശയോ അനുഭവപ്പെടാറുണ്ട്.എന്നിരുന്നാലും, നമുക്ക് എല്ലായ്‌പ്പോഴും ഒരു ഉറ്റസുഹൃത്ത് ഉണ്ടെന്ന് നാം ഓർക്കണം, അവൻ എപ്പോഴും നമുക്കുവേണ്ടിയുണ്ട് - അല്ലാഹുവാണ് ആ ഉറ്റ സുഹൃത്ത്. Continue reading...

ബെർക്ക് ഖാൻ: ഇസ്ലാമിന് വേണ്ടി നില കൊണ്ട മംഗോളിയൻ

മംഗോളിയരുടെ ചരിത്രമെന്നത് പലപ്പോഴും ചെങ്കിസ് ഖാന്റെയും അദ്ദേഹത്തിന്റെ പര്യവേഷണങ്ങളെയും/വിജയങ്ങളെയും കുറിച്ചായി മാത്രം ഒതുങ്ങാറുണ്ട്. അത് പലപ്പോഴും അദ്ദേഹത്തേക്കാൾ മികച്ച മറ്റ് പല മംഗോളിയൻ നേതാക്കളുടെ വലിയ നേട്ടങ്ങൾ കാണാതെ പോകുകയും, അർഹമായ പരിഗണന ലഭിക്കാതെ പോകുകയും, ഇത് വഴി ചരിത്രത്തിന്റെ മറ്റൊരു കോണിൽ അവരെല്ലാം മറഞ്ഞിരിക്കുകയും ചെയ്യേണ്ടി വരുന്നു. ഈ ലേഖനത്തിൽ, മംഗോളിയൻ സൃഷ്ടിച്ച ഏറ്റവും വലിയ യോദ്ധാകളിൽ ഒരാളായ ബെർക്ക് ഖാനെക്കുറിച്ചാണ് ഞാൻ എഴുതുന്നത്. Continue reading...