Editorial Colophon: Malayalam Archive

Active editorial operations for the Malayalam edition of Muslim Memo ceased in 2021. You are browsing the archives; current work continues at MuslimMemo.com

ബിലാൽ ഇബ്നു റബാഹ്: ആദ്യ മുവദ്ദിന്റെ ജീവിതം

ചരിത്രത്തിൽ ആദ്യമായി ബാങ്ക് വിളി തുടങ്ങുന്നത് ഹിജ്റ ഒന്നാം വർഷത്തിലാണ്. അന്ന് മുതൽ ഇടതടവില്ലാതെ ലോകത്ത് ഈ മാന്ത്രിക വാക്കുകൾ മുഴങ്ങി കേൾക്കുന്നു. വിശ്വാസികളെ പ്രാർത്ഥനക്ക് ക്ഷണിച്ച് കൊണ്ടുള്ള വലിയ അടയാളമായി അവ നില നിൽക്കുന്നു. ഒരു ദിവസത്തിൽ അഞ്ചു നേരവും പള്ളിയുടെ മിനാരങ്ങളിൽ നിന്നും ബാങ്കിന്റെ അശരീരി നമ്മുടെ ശ്രവണപുടങ്ങളെ ആവേശഭരിതരാക്കുന്നു. ആദ്യമായി ബാങ്ക് വിളിക്കാനുള്ള മഹാ ഭാഗ്യം വന്നു ചേർന്നത് പ്രവാചകൻ്റെ പ്രിയങ്കരനായ അനുയായി ബിലാൽ ഇബ്നു റബാഹിനാണ്. മക്കയിൽ വെച്ച് ഇസ്ലാം പുൽകിയതിന്റെ പേരിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങൾ ആണ്. സ്വന്തം നാട്ടിൽ നിന്നും മർദ്ദനങ്ങൾ സഹിക്കാൻ ആകാതെ അദ്ദേഹത്തിന്നു പലായനം ചെയ്യേണ്ടി വന്നു. Continue reading...

ഇസ്ലാം: റൂമി കവിതകളുടെ മറന്നുപോയ വശം

കാവ്യലോകത്ത് റൂമി എന്ന നാമം സുപരിചിതമാണ്. റൂമിയുടെ കവിതകളുടെ വിവർത്തനങ്ങൾ മീം കൾച്ചറുകൾ, ഇന്റർനെറ്റ് സ്റ്റാറ്റസുകൾ ജനപ്രിയ സാഹിത്യങ്ങളിളുമെല്ലാം നിറഞ്ഞുനിൽക്കുന്നു. വാസ്‌തവത്തിൽ, എക്കാലത്തെയും മികച്ച കവികളിൽ ഒരാളായി അദ്ദേഹം ചരിത്രത്തിൽ പരിലസിച്ചു നിൽക്കുകയാണ്. Continue reading...

അസ്തഗ്ഫിറുല്ലാഹ്: അല്ലാഹുവിനോട് പാപമോചനം തേടൽ

അല്ലാഹുവിൽ നിന്നും പാപമോചനം തേടുകയെന്നതാണ് ഇസ്തിഗ്ഫാർ കൊണ്ട് അർത്ഥമാക്കുന്നത്. "അസ്തഗ്ഫിറുള്ള" എന്ന അറബി പദത്തിന്റെ അർത്ഥം "ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു" എന്നാണ്. Continue reading...

സൽമാൻ ദ പേർഷ്യ (റ) ന്റെ ജീവിതം നലകുന്ന പാഠം

പേർഷ്യയിലെ ഇസ്ഫഹാൻ എന്ന ഗ്രാമത്തിൽ ഒരു കർഷകന്റെ മകനായി ജനിച്ച സൽമാൻ ദ പേർഷ്യ (റ) പ്രവാചകൻ മുഹമ്മദ്‌ നബി (സ)ഏറ്റവും പ്രിയങ്കരനായ ഒരു അനുയായിരുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥ നാമം റസ്‌ബെഹ്‌ കോഷ്നുധാൻ എന്നായിരുന്നെങ്കിലും ജനിച്ചത് പേർഷ്യയിൽ ആയതിനാലാണ് സൽമാൻ ദ പേർഷ്യ എന്ന പേരിൽ പിന്നീട് അറിയപ്പെട്ടത്. യുവാവായിരിക്കെ ക്രിസ്ത്യൻ മത വിശ്വാസി ആയി പരിവർത്തനം ചെയ്യപ്പെട്ടത് വീട്ടിൽ നിന്നും പുറത്താക്കപ്പെടുന്നതിലാണ് കലാശിച്ചത്. Continue reading...

നൂറുദ്ധീൻ സങ്കി: വിശ്വാസത്തിന്റെ പ്രകാശം

"വിശ്വാസത്തിന്റെ പ്രകാശം"എന്ന അർത്ഥം വരുന്ന വാക്കുകളാണ് നിങ്ങളുടെ പേരെങ്കിലും അത് അർത്ഥവത്താക്കുന്ന പ്രവർത്തി നടത്തുക എന്നത് ദുർഘടകമായ പ്രവർത്തിയാണ്, എന്നാൽ അങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നെങ്കിലോ. നൂറുദ്ധീൻ സങ്കി തന്റെ പേരിനെ അർത്ഥവത്താക്കിയ മഹാ മനീഷിയായിരുന്നു. Continue reading...