Europe

അൽ-സഹ്‌റാവി: ശാസ്ത്ര ക്രിയയുടെ പിതാവ്

പാശ്ചാത്യ രാജ്യങ്ങളിൽ അൽബുകാസിസ് എന്ന പേരിൽ പ്രസിദ്ധനായ ഒരു മുസ്ലീം ഡോക്ടറാണ് ഇസ്ലാമിക ലോകത്തിലെ ഏറ്റവും മികച്ച മധ്യകാല ശസ്ത്രക്രിയാ വിദഗ്ധനായി കണക്കാക്കപ്പെടുന്നത്.ആധുനിക ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് പലരും അദ്ദേഹത്തെ വിളിക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ ഒരു വലിയ വിജ്ഞാനകോശം എന്നറിയപ്പെടുന്ന മുപ്പത് വാല്യങ്ങളുള്ള 'കിതാബ് അൽ-തസ്രിഫ്' എന്ന കൃതിയാണ് വൈദ്യശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ശസ്ത്രക്രിയാ നടപടിക്രമങ്ങളുടെയും ഉപകരണങ്ങളുടെയും വികസനത്തിൽ ആൽബുകാസ് എന്ന പ്രതിഭ കൊണ്ട് വന്ന പരിഷ്കാരങ്ങൾ കിഴക്കും പടിഞ്ഞാറും കാര്യമായ സ്വാധീനം ചെലുത്തി. അദ്ദേഹത്തിന്റെ ചില കണ്ടുപിടുത്തങ്ങൾ ഇപ്പോഴും വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്നു. എക്ടോപിക് ഗർഭാവസ്ഥയെ വിവരിക്കുകയും ഹീമോഫീലിയയുടെ പാരമ്പര്യ സ്വഭാവം നിർണ്ണയിക്കുകയും ചെയ്ത ആദ്യത്തെ ഡോക്ടർ ആൽബുകാസിസ് ആയിരുന്നു. Continue reading...

പ്രചോദിപ്പിക്കുന്ന മുസ്ലീം സ്ത്രീ: ഐസ അൽ-ഹുറ

ഇസ്‌ലാമിന്റെ ആദ്യകാലം മുതൽ തന്നെ മുസ്‌ലിം സ്ത്രീകൾ സമൂഹത്തിൽ നേതൃത്വപരമായ പല ഇടപെടലുകളും നടത്തിയിരുന്നതായി കാണാം. അത്തരത്തിൽ ധീരതയ്ക്കും നേതൃത്വപാടവത്തിനും പേരുകേട്ട ഒരു സ്ത്രീ രക്തനമായിരുന്നു ഐസ അൽ-ഹുറ. സ്പെയിനിലെ മുസ്ലീം ഭരണം അതിന്റെ അസ്തമയത്തോട് അടുത്ത കാലഘട്ടത്തിലായിരുന്നു അവർ ജീവിച്ചിരുന്നത്. Continue reading...

ലോകത്തെ മാറ്റി മറിച്ച 20 കണ്ടെത്തലുകൾ

നൂറ്റാണ്ടുകളായി, വിവിധ മേഖലകളിൽ ഉണ്ടായ ബൗദ്ധിക പുരോഗതിയുടെയും കണ്ടുപിടുത്തങ്ങളുടെയും കാര്യത്തിൽ മുസ്‌ലിംകൾ ഒരു ജാലക ശക്തിയായി മുന്നേറിയതായി കാണാം. ഏറ്റവും ശ്രദ്ധേയമായ 20 മുസ്ലീം കണ്ടുപിടുത്തങ്ങളെ കുറിച്ചാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്. Continue reading...

ഇസ്ലാമിലെ മാതൃക വനിത: ഉമ്മു ഹറാം ബിൻത് മിൽഹാൻ (റ)

മുഹമ്മദ് നബി (സ) യുടെ മാതൃസഹോദരിയും അംർ ഇബ്‌നു കൈസ് ബിൻ സൈദിന്റെ (റ) ഭാര്യയുമായിരുന്നു ഉമ്മു ഹറാം ബിൻത് മിൽഹാൻ (റ). അവരുടെ ഭർത്താവും മകനും ഉഹ്ദ് യുദ്ധത്തിൽ രക്തസാക്ഷികളായി. പിന്നീട്, അവർ ഉബാദ ബിൻ അസ്-സമിത് (റ)യെ വിവാഹം കഴിച്ചു. Continue reading...