Faith

അസ്തഗ്ഫിറുല്ലാഹ്: അല്ലാഹുവിനോട് പാപമോചനം തേടൽ

അല്ലാഹുവിൽ നിന്നും പാപമോചനം തേടുകയെന്നതാണ് ഇസ്തിഗ്ഫാർ കൊണ്ട് അർത്ഥമാക്കുന്നത്. "അസ്തഗ്ഫിറുള്ള" എന്ന അറബി പദത്തിന്റെ അർത്ഥം "ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു" എന്നാണ്. Continue reading...

അയ്യൂബ് നബിയുടെ ജീവിതം നൽകുന്ന പാഠം

അല്ലാഹുന്റെ ഇഷ്ട്ട ദാസാനായ പ്രവാചകനായിരുന്നു അയ്യൂബ് നബി (അ). സഹനത്തിന്റെയും ക്ഷമയുടെയും ഉദാത്ത മാതൃകയായ അദ്ദേഹം ലോകത്തെ സകല വേദന അനുഭവിക്കുന്ന മനുഷ്യർക്കും ഒരു അവലംഭമായി നിലനിൽക്കുന്നു. Continue reading...

എന്റെ ഹൃദയം എന്നെ പാപം ചെയ്യാൻ പ്രേരിപ്പിക്കുന്നത് ഞാൻ എങ്ങനെ തിരിച്ചറിയും?

ഇസ്‌ലാമിൽ, തസ്വവ്വുഫ് അല്ലെങ്കിൽ സൂഫിസത്തിന്റെ വക്താക്കളായ മനുഷ്യർ ലൗകിക കാര്യങ്ങൾക്കായി മാത്രം പരിശ്രമിക്കുന്നതിന് പകരം, സ്രഷ്ടാവിനോടുള്ള സ്നേഹം മാത്രം കൊതിച്ച്, ആന്തരിക സമാധാനം കണ്ടെത്താൻ സ്രഷ്ടാവിന്റെ സ്മരണയിൽ നിരന്തരം ഏർപ്പെടുന്നവരാണ്. പരിശുദ്ധ ഖുർആനും തിരു ദൂതർ മുഹമ്മദ് നബി(സ)യുടെ സുന്നത്തും അനുസരിച്ചുള്ള അത്കാർ അല്ലെങ്കിൽ പ്രാർത്ഥനകളുടെയും മറ്റ് ആത്മീയ പ്രവർത്തനങ്ങളുടെയും രൂപത്തിലാകാം ഈ സ്മരണകൾ. ഇത് തസ്‌കിയ അൽ-നഫ്സ് അല്ലെങ്കിൽ ഒരാളുടെ ആത്മീയ ഹൃദയത്തെ ശുദ്ധീകരിക്കുക എന്നും സൂചിപ്പിക്കുന്നു. Continue reading...

അള്ളാഹു നമുക്കായി നില കൊള്ളുന്ന 10 വഴികൾ

ചില സമയങ്ങളിൽ, നമ്മിൽ പലർക്കും ഏകാന്തതയോ നിരാശയോ അനുഭവപ്പെടാറുണ്ട്.എന്നിരുന്നാലും, നമുക്ക് എല്ലായ്‌പ്പോഴും ഒരു ഉറ്റസുഹൃത്ത് ഉണ്ടെന്ന് നാം ഓർക്കണം, അവൻ എപ്പോഴും നമുക്കുവേണ്ടിയുണ്ട് - അല്ലാഹുവാണ് ആ ഉറ്റ സുഹൃത്ത്. Continue reading...

നാം മരണത്തിന് തയ്യാറായിട്ടുണ്ടോ?

മരണമെന്ന യാഥാർഥ്യത്തിൽ നിന്നും ഒളിച്ചോടാൻ നമുക്കാർക്കും സാധിക്കില്ല. ഓരോ മിനിറ്റിലും മരണമെന്ന സത്യം കൂടുതൽ നമ്മിലേക്ക്‌ അടുത്തുകൊണ്ടിരിക്കുന്നു. Continue reading...