മാതൃക മുസ്ലിം സ്ത്രീ: മറിയം ബിൻത് ഇമ്രാൻ (റ )
മറിയം ബിൻത് ഇമ്രാൻ (റ) അല്ലെങ്കിൽ ഈസ (റ)ന്റെ മാതാവായ കന്യകാമറിയത്തിന് ഇസ്‌ലാമിക ചരിത്രത്തിൽ ഉന്നതമായ സ്ഥാനമുണ്ട്. ഖുറാനിൽ പേര് പരാമർശിക്കപ്പെട്ട ഒരേയൊരു സ്ത്രീ അവർ മാത്രമാണ്. മാത്രമല്ല, അവരുടെ പേരിൽ സൂറത്ത് മറിയം എന്ന ഒരു അധ്യായമുണ്ട് വിശുദ്ധ ഖുർആനിൽ. Continue reading...