Inspiration

അസ്തഗ്ഫിറുല്ലാഹ്: അല്ലാഹുവിനോട് പാപമോചനം തേടൽ

അല്ലാഹുവിൽ നിന്നും പാപമോചനം തേടുകയെന്നതാണ് ഇസ്തിഗ്ഫാർ കൊണ്ട് അർത്ഥമാക്കുന്നത്. "അസ്തഗ്ഫിറുള്ള" എന്ന അറബി പദത്തിന്റെ അർത്ഥം "ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു" എന്നാണ്. Continue reading...

സൽമാൻ ദ പേർഷ്യ (റ) ന്റെ ജീവിതം നലകുന്ന പാഠം

പേർഷ്യയിലെ ഇസ്ഫഹാൻ എന്ന ഗ്രാമത്തിൽ ഒരു കർഷകന്റെ മകനായി ജനിച്ച സൽമാൻ ദ പേർഷ്യ (റ) പ്രവാചകൻ മുഹമ്മദ്‌ നബി (സ)ഏറ്റവും പ്രിയങ്കരനായ ഒരു അനുയായിരുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥ നാമം റസ്‌ബെഹ്‌ കോഷ്നുധാൻ എന്നായിരുന്നെങ്കിലും ജനിച്ചത് പേർഷ്യയിൽ ആയതിനാലാണ് സൽമാൻ ദ പേർഷ്യ എന്ന പേരിൽ പിന്നീട് അറിയപ്പെട്ടത്. യുവാവായിരിക്കെ ക്രിസ്ത്യൻ മത വിശ്വാസി ആയി പരിവർത്തനം ചെയ്യപ്പെട്ടത് വീട്ടിൽ നിന്നും പുറത്താക്കപ്പെടുന്നതിലാണ് കലാശിച്ചത്. Continue reading...

നൂറുദ്ധീൻ സങ്കി: വിശ്വാസത്തിന്റെ പ്രകാശം

"വിശ്വാസത്തിന്റെ പ്രകാശം"എന്ന അർത്ഥം വരുന്ന വാക്കുകളാണ് നിങ്ങളുടെ പേരെങ്കിലും അത് അർത്ഥവത്താക്കുന്ന പ്രവർത്തി നടത്തുക എന്നത് ദുർഘടകമായ പ്രവർത്തിയാണ്, എന്നാൽ അങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നെങ്കിലോ. നൂറുദ്ധീൻ സങ്കി തന്റെ പേരിനെ അർത്ഥവത്താക്കിയ മഹാ മനീഷിയായിരുന്നു. Continue reading...

ഖുർആൻ മനഃപാഠമാക്കുന്നതിനുള്ള ഫലപ്രദമായ വഴികൾ

അള്ളാഹുവിന്റെ വിശുദ്ധ ഗ്രന്ഥത്തെ അറിയാൻ ആഗ്രഹിക്കുന്ന ഓരോ മുസ്ലീമിനും എത്രയും വേഗം ഖുർആൻ പഠിക്കാനുള്ള അതിയായ ആഗ്രഹമുണ്ടാകും. ഒരു വ്യക്തിയുടെ ജീവിതകാലം അനുസരിക്കേണ്ട എല്ലാ നിയമങ്ങളും ചട്ടങ്ങളും ഉത്ഭവിക്കുന്നത് ഖുർആനിനെ ചുറ്റിപ്പറ്റിയാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് ഓരോ വിശ്വാസിയുടെയും ജീവിതത്തിൽ ഖുർആനിന്റെ പ്രാധാന്യവും അത് പഠിക്കേണ്ടതിന്റെ ആവശ്യകതയും ശക്തമാകുന്നത്. സത്യത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള വഴി ഓരോ വിശ്വാസിക്കും കാണിച്ചു കൊടുക്കുന്ന വെളിച്ചമാണ് ഖുർആൻ. ജീവിതത്തിൽ ഖുർആനിന്റെ ദിവ്യപ്രഭ പ്രകാശിക്കണമെന്നാഗ്രഹിക്കുന്ന ഓരോ വിശ്വാസിയും അത് എവിടെ നിന്ന് പഠിക്കണമെന്നും അത് എങ്ങനെ ശരിയായി മനസ്സിലാക്കാമെന്നും ആലോചിക്കുന്നു. Continue reading...

അയ്യൂബ് നബിയുടെ ജീവിതം നൽകുന്ന പാഠം

അല്ലാഹുന്റെ ഇഷ്ട്ട ദാസാനായ പ്രവാചകനായിരുന്നു അയ്യൂബ് നബി (അ). സഹനത്തിന്റെയും ക്ഷമയുടെയും ഉദാത്ത മാതൃകയായ അദ്ദേഹം ലോകത്തെ സകല വേദന അനുഭവിക്കുന്ന മനുഷ്യർക്കും ഒരു അവലംഭമായി നിലനിൽക്കുന്നു. Continue reading...