Islamic Wisdom

ആദം നബി(അ)യുടെ ജീവിതത്തിൽ നിന്നുമുള്ള അഞ്ച് പാഠങ്ങൾ

ഓരോ പ്രവാചകന്മാരുടെയും ജീവിതത്തിൽ നിന്ന് നമുക്ക് പഠിക്കാൻ  നിരവധി ജീവിതപാഠങ്ങളുണ്ട്. ആദം നബി(അ)യുടെ ജീവിതത്തിൽ നിന്ന് പഠിക്കാൻ കഴിയുന്ന അഞ്ച് ജീവിതപാഠങ്ങളാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്. Continue reading...

ഇബ്രാഹിമും (അ) ഇസ്ലാമിലെ ത്യാഗമെന്ന ആശയവും

ഇസ്ലാമിന്റെ അഞ്ച് സ്തംഭങ്ങളിൽ ഒന്നായ ഹജ്ജ്, സാമ്പത്തിക ശേഷിയുള്ള എല്ലാ മുസ്ലീങ്ങൾക്കും നിർബന്ധമാണ്. സൂറ അൽ-ഹാജിലെ ആയത്ത് 27 പ്രകാരം, ഹജ്ജിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇബ്രാഹിം (അ) ന് അല്ലാഹു നൽകിയിട്ടുണ്ടായിരുന്നു:- "ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത്‌ കയറിയും അവര്‍ നിന്‍റെയടുത്ത്‌ വന്നു കൊള്ളും". Continue reading...

ഇബ്രാഹിം നബി (അ) യുടെ ജീവിതം നൽകുന്ന പാഠം

ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവാചകന്മാരിൽ ഒരാളാണ് ഇബ്രാഹിം പ്രവാചകൻ അഥവാ അബ്രഹാം (അ). അദ്ദേഹത്തിന്റെ ജീവിതകഥ തീർച്ചയായും നമ്മുടെ മതപരമായ ആചാരങ്ങളുടെ സാധുതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നതും മതത്തെ മറ്റൊരു വീക്ഷണകോണിൽ നിന്ന് നോക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. Continue reading...

റമദാനിന്റെയും ഖുർആനിന്റെയും ഗുണങ്ങൾ

ഹൃദയവും മനസ്സും ആത്മാവും തുടർച്ചയായി അല്ലാഹുവിനെ സ്തുതിക്കുന്നതാണ് ഒരു വിശ്വാസിയുടെ സവിശേഷമായ ഗുണം. പക്ഷേ, ലൗകിക താൽപ്പര്യങ്ങൾ നമ്മുടെ ചിന്തകളെ പലപ്പോഴും വ്യതിചലിപ്പിക്കുമ്പോൾ ആ ഉദ്യമത്തിൽ നമുക്ക് എങ്ങനെ വിജയിക്കാൻ ആകും? ഉത്തരം ഖുർആനിലുണ്ട്: അത് പാരായണം ചെയ്യുക, മനഃപാഠമാക്കുക, പഠിക്കുക, അർത്ഥം അന്വേഷിക്കുക, പഠിപ്പിക്കുക, അതിന്റെ ആഴത്തിലുള്ള വിശദീകരണം തേടുക എന്നതാണ് അവ. Continue reading...

മുഹമ്മദ് നബിയുടെ സീറയുടെ പ്രാധാന്യം

സീറയെ നമ്മൾ പലപ്പോഴും കാണാറുള്ളത്, അത് ചിലപ്പോൾ ഒരു വസ്തുതയായി പരാമർശിക്കപ്പെടുന്ന പുസ്തകങ്ങളിലാണ്. സീറയ്‌ക്ക് വളരെയധികം പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കാതെ മറ്റേതെങ്കിലും വസ്തുതകൾ വായിക്കുമ്പോൾ നമ്മൾ സീറ യാദൃശ്ചികമായി വായിക്കുകയാണ് പതിവ്. മുഹമ്മദ് നബി(സ)ക്ക് ആ ‘യാഥാർത്ഥ്യങ്ങളിലൂടെ’ കടന്നുപോകേണ്ടതുണ്ടായിരുന്നു. സീറയെക്കുറിച്ച് പഠിക്കുക എന്നതിനർത്ഥം കേവലം ഒരു പുസ്തകം വായിക്കുക എന്നല്ല, മറിച്ച് അതിൽ ധ്യാനം, ചിന്ത, പ്രതിഫലനം, പാഠങ്ങൾ ഉൾക്കൊള്ളുകയും ആ പാഠങ്ങൾ നമ്മുടെ ജീവിതത്തിൽ പ്രയോഗിക്കുകയും ചെയ്യുക എന്നിവയെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. അതിന് ആത്മീയ ബന്ധവും മുഹമ്മദ് നബിയുമായി (സ) ഒരു ബന്ധവും നമുക്ക് വളർത്തിയെടുക്കേണ്ടതുണ്ട്. Continue reading...