ഹൂദ് നബി (സ) ൽ നിന്നും ആദ് സമൂഹത്തിൽ നിന്നുമുള്ള പാഠങ്ങൾ
അൽ-അഹ്ഖാഫ് (മണൽക്കൂനകൾ) എന്ന പ്രദേശത്ത് താമസിച്ചിരുന്ന ആദ് സമൂഹത്തിലേക്ക് അള്ളാഹു നിയോഗിച്ച പ്രവാചകനായിരുന്നു ഹൂദ് നബി(അ). ഇന്ന് ഈ പ്രദേശം ഒരു മരുഭൂമിയാണെങ്കിലും ഒരു കാലത്ത് ജന നിബിഡമായ ഒരു പ്രദേശമായിരുന്നു ഇത്. Continue reading...