അൽ-കൗസർ സൂറത്തിന്റെ പരിഭാഷയും തഫ്സീറും
വിശുദ്ധ ഖുർആനിലെ 108-ാമത്തെ സൂറത്താണ് അൽ-കൗസർ അഥവാ "സമൃദ്ധി". വെറും മൂന്ന് ആയത്തുകൾ മാത്രം അടങ്ങുന്ന ഒരു ഏറ്റവും ചെറിയ സൂറത്താണ് അൽ-കൗസർ. Continue reading...
വിശുദ്ധ ഖുർആനിലെ 108-ാമത്തെ സൂറത്താണ് അൽ-കൗസർ അഥവാ "സമൃദ്ധി". വെറും മൂന്ന് ആയത്തുകൾ മാത്രം അടങ്ങുന്ന ഒരു ഏറ്റവും ചെറിയ സൂറത്താണ് അൽ-കൗസർ. Continue reading...
വിശുദ്ധ ഖുർആനിലെ 111-ാമത്തെ സൂറത്താണ് "ഈന്തപ്പന നാരുകൾ" എന്നർത്ഥം വരുന്ന സൂറ അൽ മസദ്. ദീനിന്റെ കടുത്ത ശത്രുവായ അബൂലഹബിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയായാണ് ഈ സൂറത്ത് അവതരിച്ചത്. അഹങ്കാരവും മറ്റുള്ളവരോടുള്ള വിദ്വേഷവും മൂലം അന്ധരായ അബു ലഹബും ഭാര്യയും നിരപരാധികളെ മുറിവേൽപ്പിക്കാനും അല്ലാഹുവിന്റെ സന്ദേശത്തെ അപലപിക്കാനും മുന്നിട്ടിറങ്ങി. Continue reading...
വിശുദ്ധ ഖുർആനിലെ 113-ാമത്തേതും അവസാനത്തേതുമായ സൂറത്താണ് സൂറ അൽ-ഫലഖ്, അല്ലെങ്കിൽ "പുലരി" . സാത്താന്റെ തിന്മകളിൽ നിന്ന് അല്ലാഹുവിനോട് സംരക്ഷണം തേടുന്ന അഞ്ച് ആയത്തുകളുള്ള ഒരു ചെറിയ സൂറത്താണിത്. സൂറ അൻ-നാസും സൂറ അൽ-ഫലഖും അൽ-മുഅവ്വിദതയ്ൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ശരണം അഥവാ രക്ഷ നല്‍കുന്ന രണ്ടു സൂറത്തുകള്‍ എന്നര്‍ത്ഥം. Continue reading...
ബർമിംഗ്ഹാം സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ റേഡിയോകാർബൺ വിശകലനത്തിന്റെ സഹായത്തോടെ ഒരു പഴയ ഖുറാൻ കയ്യെഴുത്തുപ്രതിയുടെ കാലപ്പഴക്കം കണ്ടെത്തുകയുണ്ടായി. വാസ്തവത്തിൽ ഈ പ്രത്യേക കൈയെഴുത്തുപ്രതി എക്കാലത്തെയും പഴക്കമുള്ള ഒന്നാണ്! ഒരു തോല്‍ക്കടലാസിൽ എഴുതപ്പെട്ട ഈ ഖുർആൻ സൂക്തങ്ങൾ 568 നും 645 CE നും ഇടയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. Continue reading...