ഇസ്ലാമിലെ 5 സ്തംഭങ്ങൾ
ഇസ്‌ലാമിന്റെ 5 സ്തംഭങ്ങളെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാനവും എല്ലാ മുസ്‌ലിംകൾക്കും നിർബന്ധിതമായ ശരീഅത്തിന്റെ പ്രമാണങ്ങളുമാണ്. ഇസ്‌ലാമിന്റെ അഞ്ച് സ്തംഭങ്ങൾ ശഹാദത്ത്, പ്രാർത്ഥന, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവയാണ്. Continue reading...

പലിശ, ബാങ്കിംഗ് എന്നീ ആശയങ്ങളെ ക്കുറിചുള്ള ഇസ്ലാമിന്റെ നിലപാട് പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ബാങ്കിംഗ്, പലിശ, കൊള്ളപ്പലിശ, മറ്റ് സമാന സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവ ഇസ്‌ലാമിൽ പൂർണ്ണമായും നിഷിദ്ധമാണോ? പലിശ രഹിത ബാങ്കിംഗ് സംവിധാനങ്ങളെ കുറിച്ചുള്ള ഇസ്ലാമിക കാഴ്ചപ്പാട് എന്താണ്? ഈ ലേഖനം തെറ്റായ പല ധാരണകളെയും പൊളിച്ചെഴുതുന്നു. Continue reading...