Editorial Colophon: Malayalam Archive

Active editorial operations for the Malayalam edition of Muslim Memo ceased in 2021. You are browsing the archives; current work continues at MuslimMemo.com

ഇബ്രാഹിം നബി (അ) യുടെ ജീവിതം നൽകുന്ന പാഠം

ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവാചകന്മാരിൽ ഒരാളാണ് ഇബ്രാഹിം പ്രവാചകൻ അഥവാ അബ്രഹാം (അ). അദ്ദേഹത്തിന്റെ ജീവിതകഥ തീർച്ചയായും നമ്മുടെ മതപരമായ ആചാരങ്ങളുടെ സാധുതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നതും മതത്തെ മറ്റൊരു വീക്ഷണകോണിൽ നിന്ന് നോക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. Continue reading...

അബു ഹുറൈറയുടെ ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ

പ്രവാചകൻ മുഹമ്മദ് നബി (സ) എന്താണ് പറഞ്ഞതെന്ന് അന്വേഷിക്കാനുള്ള നമ്മുടെ തിടുക്കത്തിൽ, പ്രത്യേക ഹദീസ് ആരാണ് റിപ്പോർട്ട് ചെയ്തത് എന്ന് നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറില്ല. സൂക്ഷ്മമായി പരിശോധിച്ചാൽ, ഹദീസ് നിവേദനം ചെയ്തത് അബൂഹുറൈറ (റ) ആണെന്ന് നമുക്ക് കാണാം. ഇസ്ലാമിക വിശ്വാസം പുൽകിയ ഈ അതുല്യ പ്രതിഭ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പ്രവാചകനോടൊപ്പമാണ് ചെലവഴിച്ചത്. Continue reading...

റമദാനിന്റെയും ഖുർആനിന്റെയും ഗുണങ്ങൾ

ഹൃദയവും മനസ്സും ആത്മാവും തുടർച്ചയായി അല്ലാഹുവിനെ സ്തുതിക്കുന്നതാണ് ഒരു വിശ്വാസിയുടെ സവിശേഷമായ ഗുണം. പക്ഷേ, ലൗകിക താൽപ്പര്യങ്ങൾ നമ്മുടെ ചിന്തകളെ പലപ്പോഴും വ്യതിചലിപ്പിക്കുമ്പോൾ ആ ഉദ്യമത്തിൽ നമുക്ക് എങ്ങനെ വിജയിക്കാൻ ആകും? ഉത്തരം ഖുർആനിലുണ്ട്: അത് പാരായണം ചെയ്യുക, മനഃപാഠമാക്കുക, പഠിക്കുക, അർത്ഥം അന്വേഷിക്കുക, പഠിപ്പിക്കുക, അതിന്റെ ആഴത്തിലുള്ള വിശദീകരണം തേടുക എന്നതാണ് അവ. Continue reading...

സൂറത്തുൽ അൽ-ഇഖ്‌ലാസിന്റെ പരിഭാഷയും തഫ്സീറും

വിശുദ്ധ ഖുർആനിലെ 112-ാമത്തെ സൂറത്താണ്, സൂറ അൽ-ഇഖ്‌ലാസ്. "ശുദ്ധി" അല്ലെങ്കിൽ "ആത്മാർത്ഥത" എന്നാണ്  കേവലം നാല് ആയത്തുകൾ അടങ്ങിയിരിക്കുന്ന ഈ സൂറത്തിന്റെ അർത്ഥം. ഏകദൈവവിശ്വാസം എന്ന ആശയത്തെ സമഗ്രമായി സംഗ്രഹിക്കുന്നതിനാൽ സൂറത്ത് തൗഹീദ് (ഏകദൈവ വിശ്വാസം) എന്നും ഇഖ്‌ലാസ് സൂറത്ത് അറിയപ്പെടുന്നുണ്ട്. Continue reading...