Editorial Colophon: Malayalam Archive

Active editorial operations for the Malayalam edition of Muslim Memo ceased in 2021. You are browsing the archives; current work continues at MuslimMemo.com

മക്കയെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത 10 കാര്യങ്ങൾ

മക്കയോളം ആളുകൾക്ക് ആദരണീയമോ കേന്ദ്രമോ വിശുദ്ധമോ ആയ ഒരു സ്ഥലവും ഭൂമിയിലില്ല. ഏത് വസ്തുനിഷ്ഠമായ മാനദണ്ഡമനുസരിച്ചാണെങ്കിലും അറേബ്യയിലെ ഹെജാസ് മേഖലയിലുള്ള ഈ താഴ്‌വരയാണ് ഭൂമിയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട സ്ഥലം. Continue reading...

ഖുർആൻ ഒരു മാർഗദർശനം

ഈയിടെയായി, മതത്തെയും ഇസ്‌ലാമിനെയും കുറിച്ച് സ്വയം പ്രഖ്യാപിത വിമർശകരായ പലരുടെയും നിന്ദ്യമായ അഭിപ്രായങ്ങൾ കേൾക്കുകയും വായിക്കുകയും ചെയ്യേണ്ടി വന്ന മോശം അനുഭവം എനിക്കുണ്ടായിട്ടുണ്ട്, അവരിൽ മിക്കവർക്കും ഖുർആനിനെക്കുറിച്ച് വളരെ അനാദരവും നിന്ദ്യവുമായ കാര്യങ്ങളാണ് പറയാനുള്ളത്. Continue reading...

ഇസ്ലാമിലെ മാതൃക വനിത: ഉമ്മു ഹറാം ബിൻത് മിൽഹാൻ (റ)

മുഹമ്മദ് നബി (സ) യുടെ മാതൃസഹോദരിയും അംർ ഇബ്‌നു കൈസ് ബിൻ സൈദിന്റെ (റ) ഭാര്യയുമായിരുന്നു ഉമ്മു ഹറാം ബിൻത് മിൽഹാൻ (റ). അവരുടെ ഭർത്താവും മകനും ഉഹ്ദ് യുദ്ധത്തിൽ രക്തസാക്ഷികളായി. പിന്നീട്, അവർ ഉബാദ ബിൻ അസ്-സമിത് (റ)യെ വിവാഹം കഴിച്ചു. Continue reading...

മാതൃക മുസ്ലിം സ്ത്രീ: മറിയം ബിൻത് ഇമ്രാൻ (റ )

മറിയം ബിൻത് ഇമ്രാൻ (റ) അല്ലെങ്കിൽ ഈസ (റ)ന്റെ മാതാവായ കന്യകാമറിയത്തിന് ഇസ്‌ലാമിക ചരിത്രത്തിൽ ഉന്നതമായ സ്ഥാനമുണ്ട്. ഖുറാനിൽ പേര് പരാമർശിക്കപ്പെട്ട ഒരേയൊരു സ്ത്രീ അവർ മാത്രമാണ്. മാത്രമല്ല, അവരുടെ പേരിൽ സൂറത്ത് മറിയം എന്ന ഒരു അധ്യായമുണ്ട് വിശുദ്ധ ഖുർആനിൽ. Continue reading...