Editorial Colophon: Malayalam Archive

Active editorial operations for the Malayalam edition of Muslim Memo ceased in 2021. You are browsing the archives; current work continues at MuslimMemo.com

ഇസ്ലാമിക നാഗരികതയോടുള്ള ക്ലിനിക്കൽ സൈക്കോളജിയുടെ കടപ്പാട്

ക്ലിനിക്കൽ സൈക്കോളജിയെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും നടക്കുന്ന ചർച്ചകളിലെല്ലാം ഉയർന്നു കേൾക്കുന്ന പേരുകളാണ് സിഗ്മണ്ട് ഫ്രോയിഡ്, ഇവാൻ പാവ്ലോവ്, കാൾ റോജേഴ്സ് തുടങ്ങിയവരുടേത്. വ്യക്തിയുടെ മനസ്സിലുണ്ടാകുന്ന ചില അപര്യാപ്തതയുടെ ഉപോൽപ്പന്നങ്ങളാണ് മാനസിക വൈകല്യങ്ങൾ എന്ന് ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നത് 19-ആം നൂറ്റാണ്ടിൽ ആണെങ്കിലും ക്ലിനിക്കൽ സൈക്കോളജിയുടെ മേഖല മുമ്പേ വലിയ രീതിയിലുള്ള ചുവടുവെപ്പുകൾ നടത്തിയിരുന്നു. Continue reading...

അൽ-കൗസർ സൂറത്തിന്റെ പരിഭാഷയും തഫ്സീറും

വിശുദ്ധ ഖുർആനിലെ 108-ാമത്തെ സൂറത്താണ്  അൽ-കൗസർ അഥവാ "സമൃദ്ധി". വെറും മൂന്ന് ആയത്തുകൾ മാത്രം അടങ്ങുന്ന ഒരു ഏറ്റവും ചെറിയ സൂറത്താണ്  അൽ-കൗസർ. Continue reading...

മുഹമ്മദ് നബി(സ) യുടെ ആൺ മക്കൾ

പ്രവാചകൻ മുഹമ്മദ് നബി(സ)ക്ക് മൂന്ന് ആൺമക്കളും നാല് പെൺമക്കളുമുണ്ടായിരുന്നു. ഇബ്രാഹിം എന്ന മകൻ ഒഴികെയുള്ള മറ്റു മക്കളെല്ലാം ഖദീജ ബിൻത് ഖുവൈലിദ് (റ) നാണ് ജനിച്ചത്. Continue reading...

ഇസ്ലാമിക പണ്ഡിതർ: ഇമാം അഹ്മദ് ഇബ്ൻ ഹൻബൽ (റ )

ഇമാം അഹ്മദ് ഇബ്ൻ ഹൻബൽ (റ)എന്ന പേരിൽ പ്രസിദ്ധനായ അഹ്മദ് ബിൻ മുഹമ്മദ് ബിൻ ഹൻബൽ അബു അബ്ദുല്ല അൽ-ഷൈബാനി, ജനിക്കുന്നത് ഹിജ്റ 164-ൽ (CE 781) ബാഗ്ദാദിലാണ്. തന്റെ ചെറുപ്പത്തിലേ  പിതാവിനെ നഷ്ട്ടപ്പെട്ട അദ്ദേത്തെ വളർത്തിയത് മാതാവായിരുന്നു. തന്റെ ജീവിതത്തിൽ പിന്നീട് അദ്ദേഹം ഇതിനെ കുറിച്ച് പങ്കുവെച്ചത് ഇപ്പ്രകാരമാണ്: Continue reading...