Editorial Colophon: Malayalam Archive

Active editorial operations for the Malayalam edition of Muslim Memo ceased in 2021. You are browsing the archives; current work continues at MuslimMemo.com

സൂറത്തുൽ മസദിന്റെ പരിഭാഷയും തഫ്സീറും

വിശുദ്ധ ഖുർആനിലെ 111-ാമത്തെ സൂറത്താണ് "ഈന്തപ്പന നാരുകൾ" എന്നർത്ഥം വരുന്ന സൂറ അൽ മസദ്. ദീനിന്റെ കടുത്ത ശത്രുവായ അബൂലഹബിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയായാണ് ഈ സൂറത്ത് അവതരിച്ചത്. അഹങ്കാരവും മറ്റുള്ളവരോടുള്ള വിദ്വേഷവും മൂലം അന്ധരായ അബു ലഹബും ഭാര്യയും നിരപരാധികളെ മുറിവേൽപ്പിക്കാനും അല്ലാഹുവിന്റെ സന്ദേശത്തെ അപലപിക്കാനും മുന്നിട്ടിറങ്ങി. Continue reading...

ഇസ്ലാമിലെ പണ്ഡിതർ: ഇമാം മാലിക് (റ)

ഇസ്ലാമിക ലോകത്തെ പ്രസിദ്ധരായ നാല്  ഇമാമുമാരിൽ രണ്ടാമനായ ഇമാം മാലിക്കിന്റെ (റ) യഥാർത്ഥ പേര് അബു അബ്ദുല്ല മാലിക് ഇബ്‌നു അനസ് ഇബ്‌നു മാലിക് ഇബ്‌ൻ അബി-അമിർ അൽ അസ്ബാഹി എന്നാണ്. അദ്ദേഹത്തിന്റെ പിതാമഹൻ ഇസ്‌ലാം ആശ്ലേശം നടത്തിയതിനു ശേഷം മദീനയിലേക്ക് കുടിയേറിയതാണെങ്കിലും മാലിക് (റ) യെമൻ വംശപരമ്പരയിൽ പെട്ടയാളായിരുന്നു. Continue reading...

ഇസ്ലാമിലെ പണ്ഡിതർ: ഇമാം അബു ഹനീഫ (റ)

മഹാനായ ഖലീഫ ഉമർ ഇബ്‌നു അൽ-ഖത്താബിന്റെ (റ) ഭരണകാലത്ത് ഒരു വ്യാപാരി ഇസ്‌ലാമിന്റെ മനോഹരമായ ആശയ ആദർശങ്ങളിലേക്ക് കടന്നു വന്നു. ഈ വ്യാപാരിയുടെ മകൻ താബിത് ബിൻ സൂത വളരെ ഭക്തനായിരുന്നു. ഒരിക്കൽ, വളരെ വിശന്നു ഒരു നദിയുടെ ഓരത്ത് ഇരിക്കുകയായിരുന്ന അദ്ദേഹം ഒരു ആപ്പിൾ ഒഴുകി വരുന്നത് കാണുകയും, അത് അറിയാതെ എടുത്ത് കഴിക്കുകയും ചെയ്‌തു. എന്നാൽ വിശപ്പ് ശമിച്ച ഉടൻ, അദ്ദേഹത്തിനു കുറ്റബോധം തോന്നാൻ തുടങ്ങി. തുടർന്ന് ആപ്പിൾ ഉണ്ടായ തോട്ടം കണ്ടെത്താൻ നദിയുടെ ഗതി പിന്തുടർന്നു. തോട്ടത്തിന്റെ ഉടമയെ കണ്ടത്തിയ അദ്ദേഹം ഉണ്ടായ കാര്യം കൃത്യമായി വിവരിക്കുകയും അയാളോട് ക്ഷമാപണം നടത്തുകയും ചെയ്‌തു. ഇത്  തോട്ടത്തിന്റെ ഉടമക്ക് താബിത് ബിൻ സൂത്തയുടെ വിനയത്തിലും സത്യസന്ധതയിലും മതിപ്പുളവാക്കി, പകരമായി തന്റെ മകളെ വിവാഹം കഴിക്കാൻ താബിത്തിനോട് അയാൾ അഭ്യർത്ഥിച്ചു! Continue reading...

സൂറത്തുൽ ഫലഖിന്റെ വിവർത്തനവും തഫ്സീറും

വിശുദ്ധ ഖുർആനിലെ 113-ാമത്തേതും അവസാനത്തേതുമായ സൂറത്താണ് സൂറ അൽ-ഫലഖ്, അല്ലെങ്കിൽ "പുലരി" . സാത്താന്റെ തിന്മകളിൽ നിന്ന് അല്ലാഹുവിനോട്‌ സംരക്ഷണം തേടുന്ന അഞ്ച് ആയത്തുകളുള്ള ഒരു ചെറിയ സൂറത്താണിത്. സൂറ അൻ-നാസും സൂറ അൽ-ഫലഖും അൽ-മുഅവ്വിദതയ്ൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ശരണം അഥവാ രക്ഷ നല്‍കുന്ന രണ്ടു സൂറത്തുകള്‍ എന്നര്‍ത്ഥം. Continue reading...

ഇസ്ലാമിലെ മാതൃക സ്ത്രീ: ഉമ്മു കുൽസും ബിൻത് മുഹമ്മദ് (റ)

മുഹമ്മദ് നബിയുടെ (സ) പെൺമക്കളുടെ ജീവിതത്തെക്കുറിച്ചുള്ള ഞങ്ങളുടെ തുടർച്ചയായ പരമ്പരകൾ തുടരുന്നു, ഇന്ന് നമ്മൾ സംസാരിക്കുന്നത്  കുൽസു ബിൻത് മുഹമ്മദ് (റ) യുടെ ജീവിതത്തെക്കുറിച്ചാണ്. Continue reading...