ആദ്യ കാല ഖുറാൻ കയ്യെഴുത്തുപ്രതി കണ്ടെത്തി
ബർമിംഗ്ഹാം സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ റേഡിയോകാർബൺ വിശകലനത്തിന്റെ സഹായത്തോടെ ഒരു പഴയ ഖുറാൻ കയ്യെഴുത്തുപ്രതിയുടെ കാലപ്പഴക്കം കണ്ടെത്തുകയുണ്ടായി. വാസ്തവത്തിൽ ഈ പ്രത്യേക കൈയെഴുത്തുപ്രതി എക്കാലത്തെയും പഴക്കമുള്ള ഒന്നാണ്! ഒരു തോല്‍ക്കടലാസിൽ എഴുതപ്പെട്ട ഈ ഖുർആൻ സൂക്തങ്ങൾ 568 നും 645 CE നും ഇടയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. Continue reading...