Editorial Colophon: Malayalam Archive

Active editorial operations for the Malayalam edition of Muslim Memo ceased in 2021. You are browsing the archives; current work continues at MuslimMemo.com

മാതൃക മുസ്ലിം സ്ത്രീ: സൈനബ് ബിൻത് മുഹമ്മദ് (റ)

അടുത്ത നാലാഴ്ചയ്ക്കുള്ളിൽ, മുഹമ്മദ് നബി (സ) യുടെ പെൺമക്കളുടെ ഹ്രസ്വ ജീവചരിത്രങ്ങൾ പ്രസിദ്ധീകരിക്കാൻ മുസ്ലിം മെമ്മോ ഉദ്ദേശിക്കുന്നു. ഇന്ന്, നമ്മുടെ പ്രിയ പ്രവാചകന്റെ (സ) മൂത്ത മകളിൽ നിന്ന് ആരംഭിക്കാം: സൈനബ് ബിൻത് മുഹമ്മദ് (റ). Continue reading...

ഇസ്ലാമിലെ മാതൃക സ്ത്രീ: ഫാത്തിമ ബിൻത് മുഹമ്മദ് (റ)

മുഹമ്മദ് നബിയുടെ (സ) പെൺമക്കളെക്കുറിച്ചുള്ള ഞങ്ങളുടെ ലേഖനങ്ങളുടെ ഈ അവസാന ഘട്ടത്തിൽ, പ്രവാചകന്റെ ഇളയ മകളായ ഫാത്തിമ ബിൻത് മുഹമ്മദ് (റ) യുടെ ജീവിതമാണ് വരച്ചുകാണിക്കുന്നത്. Continue reading...

ദഅ്‌വയുടെ പ്രാധാന്യം

മിക്ക മുസ്ലീങ്ങളും ദഅ്‌വയിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടാത്ത ഒരു ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്, കാരണം ദഅ്‌വക്ക് വേണ്ടി പ്രഭാഷണങ്ങൾ നടത്തേണ്ടതുണ്ടെന്നും, ഒരു പണ്ഡിതൻ ആകേണ്ടതുണ്ടെന്നും വിശ്വാസികൾ കരുതുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇസ്‌ലാമിനെ പണ്ഡിതന്മാർക്ക് വേണ്ടിയും ദഅ്‌വ പ്രവർത്തനങ്ങളെ പണ്ഡിതന്മാരുടെ ചുമതലയായിട്ടുമാണ് വീക്ഷിക്കപ്പെടുന്നത്. ദഅ്‌വയ്‌ക്ക് തഫ്‌സീർ, ഫിഖ്ഹ് തുടങ്ങിയ ഗ്രന്ഥങ്ങൾ മനഃപാഠമാക്കണമെന്ന് പല മുസ്ലീങ്ങളും കരുതിപോരുന്നു. Continue reading...