പ്രചോദിപ്പിക്കുന്ന മുസ്ലീം സ്ത്രീ: ഐസ അൽ-ഹുറ
ഇസ്‌ലാമിന്റെ ആദ്യകാലം മുതൽ തന്നെ മുസ്‌ലിം സ്ത്രീകൾ സമൂഹത്തിൽ നേതൃത്വപരമായ പല ഇടപെടലുകളും നടത്തിയിരുന്നതായി കാണാം. അത്തരത്തിൽ ധീരതയ്ക്കും നേതൃത്വപാടവത്തിനും പേരുകേട്ട ഒരു സ്ത്രീ രക്തനമായിരുന്നു ഐസ അൽ-ഹുറ. സ്പെയിനിലെ മുസ്ലീം ഭരണം അതിന്റെ അസ്തമയത്തോട് അടുത്ത കാലഘട്ടത്തിലായിരുന്നു അവർ ജീവിച്ചിരുന്നത്. Continue reading...