Faith

ഇബ്രാഹിം നബി (അ) യുടെ ജീവിതം നൽകുന്ന പാഠം

ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവാചകന്മാരിൽ ഒരാളാണ് ഇബ്രാഹിം പ്രവാചകൻ അഥവാ അബ്രഹാം (അ). അദ്ദേഹത്തിന്റെ ജീവിതകഥ തീർച്ചയായും നമ്മുടെ മതപരമായ ആചാരങ്ങളുടെ സാധുതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നതും മതത്തെ മറ്റൊരു വീക്ഷണകോണിൽ നിന്ന് നോക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. Continue reading...

റമദാനിന്റെയും ഖുർആനിന്റെയും ഗുണങ്ങൾ

ഹൃദയവും മനസ്സും ആത്മാവും തുടർച്ചയായി അല്ലാഹുവിനെ സ്തുതിക്കുന്നതാണ് ഒരു വിശ്വാസിയുടെ സവിശേഷമായ ഗുണം. പക്ഷേ, ലൗകിക താൽപ്പര്യങ്ങൾ നമ്മുടെ ചിന്തകളെ പലപ്പോഴും വ്യതിചലിപ്പിക്കുമ്പോൾ ആ ഉദ്യമത്തിൽ നമുക്ക് എങ്ങനെ വിജയിക്കാൻ ആകും? ഉത്തരം ഖുർആനിലുണ്ട്: അത് പാരായണം ചെയ്യുക, മനഃപാഠമാക്കുക, പഠിക്കുക, അർത്ഥം അന്വേഷിക്കുക, പഠിപ്പിക്കുക, അതിന്റെ ആഴത്തിലുള്ള വിശദീകരണം തേടുക എന്നതാണ് അവ. Continue reading...

സൂറത്തുൽ അൽ-ഇഖ്‌ലാസിന്റെ പരിഭാഷയും തഫ്സീറും

വിശുദ്ധ ഖുർആനിലെ 112-ാമത്തെ സൂറത്താണ്, സൂറ അൽ-ഇഖ്‌ലാസ്. "ശുദ്ധി" അല്ലെങ്കിൽ "ആത്മാർത്ഥത" എന്നാണ്  കേവലം നാല് ആയത്തുകൾ അടങ്ങിയിരിക്കുന്ന ഈ സൂറത്തിന്റെ അർത്ഥം. ഏകദൈവവിശ്വാസം എന്ന ആശയത്തെ സമഗ്രമായി സംഗ്രഹിക്കുന്നതിനാൽ സൂറത്ത് തൗഹീദ് (ഏകദൈവ വിശ്വാസം) എന്നും ഇഖ്‌ലാസ് സൂറത്ത് അറിയപ്പെടുന്നുണ്ട്. Continue reading...

റമദാൻ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം

അല്ലാഹുവിന്റെ കാരുണ്യം ഭൂമിയിലേക്ക് ഇറങ്ങുന്ന മാസമാണ് റമദാൻ. ഈ കാരുണ്യമാണ് പകലിന്റെ ഭൂരിഭാഗവും ഭക്ഷണപാനീയങ്ങൾ ഒഴിവാക്കാനും പിന്നീട് രാത്രി ഏറെ വൈകിയും പ്രാർത്ഥനയ്ക്ക് നിൽക്കാനും നമുക്ക് ശക്തി നൽകുന്നത്. വാസ്തവത്തിൽ, റമദാനുമായി ബന്ധപ്പെട്ട് നമുക്ക് വാഗ്ദാനം ചെയ്തിട്ടുള്ള എല്ലാ പുണ്യങ്ങളും സൂചിപ്പിക്കുന്നത്, ഈ മാസത്തിൽ നിന്ന് പരമാവധി പ്രയോജനം നേടാനും അത് നമ്മുടെ ജീവിതത്തിൽ മെച്ചപ്പെട്ട രീതിയിൽ മാറ്റാൻ ഉപയോഗിക്കാനും അല്ലാഹു ആഗ്രഹിക്കുന്നു എന്നാണ്. Continue reading...