Faith

റമദാനിലെ അവസാന പത്ത് ദിവസങ്ങൾക്കുള്ള ഒരു മാർഗ്ഗരേഖ

റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങൾ വളരെ ശ്രേഷ്ഠമുള്ളതാണ്. ഇത് പവിത്രമായ റമദാനിലെ ഗ്രാൻഡ് ഫിനാലെയാണ്, നേരത്തെ ചെയ്യാൻ ഉദ്ദേശിച്ചതെല്ലാം പൂർത്തിയാക്കാൻ കഴിയാത്തവർക്ക് വീണ്ടെടുക്കാനുള്ള അവസരമാണിത്. Continue reading...

സൂറത്തു’ന്നാസ് പരിഭാഷയും തഫ്സീറും

വിശുദ്ധ ഖുർആനിലെ 114-ാമത്തേതും അവസാനത്തേതുമായ സൂറത്താണ് സൂറ അന്നാസ്, അല്ലെങ്കിൽ "മനുഷ്യരാശി". ദുഷ്ടനായ സാത്താനിൽ നിന്ന് അല്ലാഹുവിനോട് സംരക്ഷണം ആവശ്യപ്പെടുന്ന ആറ് ആയത്തുകൾ അടങ്ങിയ ചെറിയ ഒരു സൂറത്തതാണ് ഇത്. Continue reading...

നിങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള 10 വഴികൾ

വിശ്വാസം ചലനാത്മകമാണ്. അതിന് ഒരു അവസ്ഥയിൽ തുടരാൻ കഴിയില്ല, പതിവ് പ്രാർത്ഥനകളിലൂടെയും പാരായണത്തിലൂടെയും വിശുദ്ധ ഖുർആനെക്കുറിച്ചുള്ള ഗ്രാഹ്യത്തിലൂടെയും ഇടയ്ക്കിടെ റീചാർജ് ചെയ്യുകയും പരിപാലിക്കുകയും വേണം. കൂടാതെ, തെറ്റായതും പാപപൂർണവുമായ പ്രവൃത്തികൾ ഒഴിവാക്കാൻ നാം എപ്പോഴും ശ്രമിക്കണം. Continue reading...

ചെറിയ പെരുന്നാൾ നൽകുന്ന പാഠങ്ങൾ

എല്ലാ വർഷവും റമദാനിന്റെ അവസാനം ഈദുൽ ഫിത്തർ ആഘോഷിക്കുന്നു. റമദാനിനോട് വിട ചെല്ലുന്നത് വിശ്വാസി മനസ്സിൽ നീറ്റലുണ്ടാക്കുമെങ്കിലും, 29/30 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം അല്ലാഹു  നമുക്ക് ഒരു അനുഗ്രഹമായി നൽകിയ ഈദിനെ നാം ഒരുപോലെ സ്വാഗതം ചെയ്യുന്നു. ഏറ്റവും പ്രധാനപ്പെട്ട സുന്നത്ത് (അല്ലെങ്കിൽ വാജിബ് അല്ലെങ്കിൽ ഫർദ്, പണ്ഡിതന്മാരുടെ അഭിപ്രായ വ്യത്യാസത്തെ അടിസ്ഥാനമാക്കി) സലാത്തുൽ ഈദ് അല്ലെങ്കിൽ ഈദ് നിസ്കാരമാണ്. Continue reading...

സൂറ അൽ-അസ്റിന്റെ പരിഭാഷയും തഫ്സീറും

വിശുദ്ധ ഖുർആനിലെ 103-ാമത്തെ സൂറത്താണ്  സൂറ അൽ-അസ്ർ. സൂക്തം ആരംഭിക്കുന്നത് അൽ-അസർ എന്ന വാക്കോടെയാണ്. ഇത് തന്നെയാണ് സൂറത്തിന് ഈ പേര് വരാൻ കാരണവും. Continue reading...