സൂറ അൽ-ഹുമസയുടെ പരിഭാഷയും തഫ്സീറും
ഈ ലേഖനം സൂറ അൽ-ഹുമസയുടെ പൂർണ്ണ വിവർത്തനവും തഫ്സീറുമാണ് നിങ്ങൾക്ക് മുമ്പിൽ പരിജയപ്പെടുത്തുന്നത്. Continue reading...
ഈ ലേഖനം സൂറ അൽ-ഹുമസയുടെ പൂർണ്ണ വിവർത്തനവും തഫ്സീറുമാണ് നിങ്ങൾക്ക് മുമ്പിൽ പരിജയപ്പെടുത്തുന്നത്. Continue reading...
മുഹമ്മദ് നബി (സ) ഈ ലോകത്തേക്ക് പൂജാതനായ വർഷത്തിൽ (570 CE) നടന്ന ഐതിഹാസികമായ സംഭവവികാസങ്ങളെ പരാമർശിച്ചാണ് സൂറ അൽ-ഫിൽ അവതരിച്ചത്. അക്കാലത്തെ യെമനിലെ അബ്രഹ എന്ന ക്രിസ്ത്യൻ ഭരണാധികാരി തന്റെ സൈന്യവുമായി മക്കയെ ആക്രമിക്കുകയും (യുദ്ധ ആനകൾ ഉൾപ്പെടെയായി, തൽഫലമായി സൂറത്തിന് ആ പേര് ലഭിച്ചു) കഅബ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. Continue reading...
മുഹമ്മദ് നബിയുടെ (സ) ഗോത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന സൂറ ഖുറൈശ്, വിശുദ്ധ ഖുർആനിലെ 106-ാമത്തെ സൂറത്താണ്. വെറും നാല് ആയത്തുകൾ മാതമുള്ള സൂറത്താണ് ഇത്. Continue reading...
വിശുദ്ധ ഖുർആനിലെ 107-ാമത്തെ സൂറത്താണ് അൽ-മൗൻ. കേവലം ഏഴ് ആയത്തുകൾ മാത്രം അടങ്ങിയ ഈ സൂറത്തിൽ ഭക്തിയെക്കുറിച്ചും ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. സൂറ അൽ-മഊൻ, അഥവാ "ചെറിയ ദയ", എന്ന അർത്ഥം വരുന്ന ഈ സൂറത്ത് മുസ്ലീങ്ങളെന്ന് സ്വയം കരുതുന്ന ആളുകളുടെ പ്രവർത്തനങ്ങളെക്കുറിചാണ് ചർച്ചചെയ്യുന്നത്, എന്നാൽ അത്തരം ആളുകളുടെ പെരുമാറ്റം വിശ്വാസിക്ക് ചേരുന്നതുമാകില്ല. അവർ അനാഥകളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നു, ഒരു മായാലോകത്ത് ജീവിതം തള്ളിനീക്കുന്നു. ആ മനുഷ്യർ അല്ലാഹുവിനെ ഓർക്കുന്നത് അപൂർവ്വമായി മാത്രമാകും. അവരുടെ പ്രാർത്ഥനകളാകട്ടെ യാതൊരു പ്രതിബദ്ധതയുമില്ലാത്തതുമാണ്. Continue reading...
വിശുദ്ധ ഖുർആനിലെ 108-ാമത്തെ സൂറത്താണ് അൽ-കൗസർ അഥവാ "സമൃദ്ധി". വെറും മൂന്ന് ആയത്തുകൾ മാത്രം അടങ്ങുന്ന ഒരു ഏറ്റവും ചെറിയ സൂറത്താണ് അൽ-കൗസർ. Continue reading...