Inspiration

അയൽവാസികളുടെ അവകാശങ്ങൾ

നമ്മുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും മാറ്റി നിർത്തിയാൽ, നമുക്ക് ഏറ്റവും പ്രിയപ്പെട്ടവർ നമ്മുടെ അയൽക്കാരാണ്. അതുപോലെ, നമ്മുടെ അയൽവാസികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് മുസ്‌ലിംകൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കടമകളിലും ഉത്തരവാദിത്വങ്ങളിലും ഒന്നാണ്. Continue reading...

ചരിത്രം തീർത്ത 6 വനിതകൾ

ഇസ്‌ലാമിന്റെ ചരിത്രത്തിലുടനീളം, അല്ലാഹുവിന്റെ വിശുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിൽ സ്ത്രീകൾ വലിയ പങ്കുവഹിക്കുകയും അതത് മേഖലകളിൽ നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. Continue reading...

മാതൃക മുസ്ലിം സ്ത്രീ: ഖദീജ ബിൻത് ഖുവൈലിദ് (റ)

നമ്മുടെ പ്രിയപ്പെട്ട പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ആദ്യ ഭാര്യയായിരുന്നു ഖദീജ (റ). പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ പ്രവാചകത്വത്തിൽ ആദ്യമായി വിശ്വസിച്ച വ്യക്തി എന്ന ബഹുമതി ഖദീജ(റ)ക്ക് മാത്രമാണ്. Continue reading...

നിങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള 10 വഴികൾ

വിശ്വാസം ചലനാത്മകമാണ്. അതിന് ഒരു അവസ്ഥയിൽ തുടരാൻ കഴിയില്ല, പതിവ് പ്രാർത്ഥനകളിലൂടെയും പാരായണത്തിലൂടെയും വിശുദ്ധ ഖുർആനെക്കുറിച്ചുള്ള ഗ്രാഹ്യത്തിലൂടെയും ഇടയ്ക്കിടെ റീചാർജ് ചെയ്യുകയും പരിപാലിക്കുകയും വേണം. കൂടാതെ, തെറ്റായതും പാപപൂർണവുമായ പ്രവൃത്തികൾ ഒഴിവാക്കാൻ നാം എപ്പോഴും ശ്രമിക്കണം. Continue reading...

ചെറിയ പെരുന്നാൾ നൽകുന്ന പാഠങ്ങൾ

എല്ലാ വർഷവും റമദാനിന്റെ അവസാനം ഈദുൽ ഫിത്തർ ആഘോഷിക്കുന്നു. റമദാനിനോട് വിട ചെല്ലുന്നത് വിശ്വാസി മനസ്സിൽ നീറ്റലുണ്ടാക്കുമെങ്കിലും, 29/30 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം അല്ലാഹു  നമുക്ക് ഒരു അനുഗ്രഹമായി നൽകിയ ഈദിനെ നാം ഒരുപോലെ സ്വാഗതം ചെയ്യുന്നു. ഏറ്റവും പ്രധാനപ്പെട്ട സുന്നത്ത് (അല്ലെങ്കിൽ വാജിബ് അല്ലെങ്കിൽ ഫർദ്, പണ്ഡിതന്മാരുടെ അഭിപ്രായ വ്യത്യാസത്തെ അടിസ്ഥാനമാക്കി) സലാത്തുൽ ഈദ് അല്ലെങ്കിൽ ഈദ് നിസ്കാരമാണ്. Continue reading...