Inspiration

റമദാനിനെയും നോമ്പിനെയും കുറിച്ചുള്ള ഖുർആനിക വാക്യങ്ങൾ

എണ്ണമറ്റ അനുഗ്രഹങ്ങളുടെ മാസമാണ് റമദാൻ,അത് ഇസ്ലാമിന്റെ ഒരു പ്രധാന സ്തംഭമാണ്. അള്ളാഹുവിലേക്ക് കൂടുതൽ അടുക്കാൻ നമുക്ക് ധാരാളം അവസരങ്ങൾ നൽകുന്ന മാസം. കൂടാതെ, അല്ലാഹു തന്റെ അവസാന ദൂതനായ മുഹമ്മദ് നബി (സ)ക്ക് ഖുർആൻ അവതരിപ്പിച്ച മാസവും റമദാൻ ആണ്. ഈ ലേഖനത്തിൽ, റമദാനിനെയും നോമ്പിനെയും കുറിച്ചുള്ള ചില ലളിതമായ ഖുറാൻ സൂക്തങ്ങൾ ഞാൻ മുന്നോട്ടുവെക്കുന്നു. സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട്‌ കല്‍പിച്ചിരുന്നത്‌ പോലെത്തന്നെ…

Continue reading...

മുഹമ്മദ് നബി(സ) യുടെ ആൺ മക്കൾ

പ്രവാചകൻ മുഹമ്മദ് നബി(സ)ക്ക് മൂന്ന് ആൺമക്കളും നാല് പെൺമക്കളുമുണ്ടായിരുന്നു. ഇബ്രാഹിം എന്ന മകൻ ഒഴികെയുള്ള മറ്റു മക്കളെല്ലാം ഖദീജ ബിൻത് ഖുവൈലിദ് (റ) നാണ് ജനിച്ചത്. Continue reading...

ഇസ്ലാമിക പണ്ഡിതർ: ഇമാം അഹ്മദ് ഇബ്ൻ ഹൻബൽ (റ )

ഇമാം അഹ്മദ് ഇബ്ൻ ഹൻബൽ (റ)എന്ന പേരിൽ പ്രസിദ്ധനായ അഹ്മദ് ബിൻ മുഹമ്മദ് ബിൻ ഹൻബൽ അബു അബ്ദുല്ല അൽ-ഷൈബാനി, ജനിക്കുന്നത് ഹിജ്റ 164-ൽ (CE 781) ബാഗ്ദാദിലാണ്. തന്റെ ചെറുപ്പത്തിലേ  പിതാവിനെ നഷ്ട്ടപ്പെട്ട അദ്ദേത്തെ വളർത്തിയത് മാതാവായിരുന്നു. തന്റെ ജീവിതത്തിൽ പിന്നീട് അദ്ദേഹം ഇതിനെ കുറിച്ച് പങ്കുവെച്ചത് ഇപ്പ്രകാരമാണ്: Continue reading...

ഇസ്ലാമിലെ പണ്ഡിതർ: ഇമാം മാലിക് (റ)

ഇസ്ലാമിക ലോകത്തെ പ്രസിദ്ധരായ നാല്  ഇമാമുമാരിൽ രണ്ടാമനായ ഇമാം മാലിക്കിന്റെ (റ) യഥാർത്ഥ പേര് അബു അബ്ദുല്ല മാലിക് ഇബ്‌നു അനസ് ഇബ്‌നു മാലിക് ഇബ്‌ൻ അബി-അമിർ അൽ അസ്ബാഹി എന്നാണ്. അദ്ദേഹത്തിന്റെ പിതാമഹൻ ഇസ്‌ലാം ആശ്ലേശം നടത്തിയതിനു ശേഷം മദീനയിലേക്ക് കുടിയേറിയതാണെങ്കിലും മാലിക് (റ) യെമൻ വംശപരമ്പരയിൽ പെട്ടയാളായിരുന്നു. Continue reading...