Editorial Colophon: Malayalam Archive

Active editorial operations for the Malayalam edition of Muslim Memo ceased in 2021. You are browsing the archives; current work continues at MuslimMemo.com

ലോകത്തെ മാറ്റി മറിച്ച 20 കണ്ടെത്തലുകൾ

നൂറ്റാണ്ടുകളായി, വിവിധ മേഖലകളിൽ ഉണ്ടായ ബൗദ്ധിക പുരോഗതിയുടെയും കണ്ടുപിടുത്തങ്ങളുടെയും കാര്യത്തിൽ മുസ്‌ലിംകൾ ഒരു ജാലക ശക്തിയായി മുന്നേറിയതായി കാണാം. ഏറ്റവും ശ്രദ്ധേയമായ 20 മുസ്ലീം കണ്ടുപിടുത്തങ്ങളെ കുറിച്ചാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്. Continue reading...

ഇസ്ലാമിക കലയുടെ ഒരു ആമുഖം

ഇസ്‌ലാം ഒരു മതം എന്നതിനപ്പുറം ഒരു ജീവിതരീതിയായതിനാൽ, മുസ്‌ലിം ലോകത്ത് രൂപം കൊണ്ട കലയിലും വാസ്തുവിദ്യയിലും  ഇസ്ലാമിന്റെ  കലാപരമായ ഭാഷ ഒരു വ്യതിരിക്ത സംസ്കാരം വികസിപ്പിക്കാൻ  വഴിയൊരുക്കി. Continue reading...

മാതൃക വനിത: ഫാത്തിമ അൽ ഫിഹ്‌രി

മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ പ്രചോദിപ്പിക്കുന്ന വ്യക്തികളുടെ പേര് പറയാൻ നിങ്ങൾ ആരോടെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ? നിങ്ങൾക്ക് ഒരുപക്ഷേ മാർട്ടിൻ ലൂഥർ കിംഗ്, നീൽ ആംസ്ട്രോങ്, താരിഖ് റമദാൻ തുടങ്ങിയ പേരുകൾ ഉത്തരമായി ലഭിച്ചേക്കാം. തീർച്ചയായും ഇവരടക്കം മറ്റ് നിരവധി പുരുഷന്മാർ അത്ഭുതകരമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും എല്ലാത്തരത്തിലുള്ള ബഹുമതിക്കും അർഹതയുണ്ടെന്ന വസ്തുത നമുക്ക് നിഷേധിക്കാനാവില്ല. പക്ഷേ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, ശക്തരായ ആളുകളെ കുറിച്ച് പറയുമ്പോൾ മിക്ക ആളുകളും പുരുഷന്മാരെ മാത്രമേ ഓർക്കൂ. സ്ത്രീകൾ വിസ്മയകരമായ പല കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഇപ്പോഴും ചെയ്യുന്നുണ്ടെന്നും പലപ്പോഴും സമൂഹം മറക്കുന്നു. Continue reading...

ലൈലത്തുൽ ഖദ്ർ: വിധിനീർണ്ണയ രാവ്

ലോക മുസ്ലീങ്ങളെ സംബന്ധിച്ചെടുത്തോളം വർഷത്തിലെ ഏറ്റവും അനുഗ്രഹീതമായ മാസമാണ് റമദാൻ. പരിശുദ്ധ ഖുറാൻ അവതരിച്ച മാസം മാത്രമല്ല ഇത്, റമദാനിൽ മുസ്‌ലിംകൾക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. ഈ മാസത്തിന്റെ പ്രാധാന്യം സൂറ അൽ-ബഖറയിൽ അല്ലാഹു തന്നെ പറയുന്നു [1]: Continue reading...

അൽ-കാഫിറൂൻ സൂറത്തിന്റെ വിവർത്തനവും പരിഭാഷയും

വിശുദ്ധ ഖുർആനിലെ 109-ാമത്തെ സൂറത്താണ് സൂറ അൽ-കാഫിറൂൻ. മക്കയിലെ ബഹുദൈവാരാധകരാൽ മുസ്‌ലിംകൾ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന വേദനാജനകമായ വേളയിലാണ് മക്കയിൽവെച്ച് ഈ സൂറത്ത് അല്ലാഹു ഇറക്കുന്നത്. Continue reading...